ആമ്പല്‍ പൂവുകള്‍ മൊട്ടിട്ടു നില്കയാണ്ണ്-
ഓളപരപ്പിന്‍ മീതെയായ്
അതിലൊന്നു പറിച്ചെടുത്തൊരു മാലയുന്ണ്ടാക്കി
നിന്നെയണിയിക്കുവാനേറെ വെമ്പുന്നു ഞാന്‍
നേര്‍ത്തു തുടുത്തൊരാ മുഖമൊന്നു കാണുമ്പോള്‍
നാഴിക നീങ്ങുന്നതറിയുന്നില്ല ഞാന്‍
എന്നിലെ ചിന്തകള്‍ ആര്‍ത്തിറ്രമ്പുമ്പോഴും
നിന്‍ മുഖം വേരിട്ടു നില്‍കയാണെന്‍ മനസ്സില്‍
കരകണാക്കടലിന്നപ്പുറത്തെങ്ങോ മലയിലെ-
മാമരം പൂക്കുമ്പോള്‍
അതിന്‍ ഗന്ധം എന്നിലലിയുമ്പോഴും
നിന്‍ ഗന്ധമെന്തെന്നെനിക്കറിയാം
നിന്നിലെ ചൊടിയുള്ള വാക്കുകള്‍ കേട്ടെങ്കില്‍
No comments:
Post a Comment